ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ പശ്ചിമ ബംഗാളിൽ കൊൽക്കത്തയിൽ 2024 നവംബർ 29 മുതൽ ഡിസംബർ 5 വരെ സംഘടിപ്പിക്കുന്ന 39-ാമത് യൂത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള കേരള ബാസ്ക്കറ്റ്ബോൾ ടീമിനെ (16 വയസ്സിന് താഴെ) യൂത്ത് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും യഥാക്രമം സെൻ്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനത്തിലെ മിലൻ ജോസ് മാത്യുവും കോഴിക്കോട് സിൽവർ ഹിൽ എച്ച്എസ്എസിലെ ദിയ ബിജുവും നയിക്കും.
ആൺകുട്ടികളുടെ ടീമിനെ ഇടുക്കിയിൽ നിന്നുള്ള ഡോ. പ്രിൻസ് കെ മറ്റo പരിശീലിക്കുമ്പോൾ ഇടുക്കിയിൽ നിന്നുള്ള നിഖിൽ തോമസും മാനേജരും . പെൺകുട്ടികളെ പരിശീലകനായി തിരുവനന്തപുരത്ത് നിന്നുള്ള മനോജ് സേവ്യറും തിരുവനന്തപുരത്ത് നിന്നുള്ള രഹ്ന എച്ച് എ മാനേജരുമാണ്
ടീം
ആൺകുട്ടികൾ
മിലൻ ജോസ് മാത്യു (ക്യാപ്റ്റൻ) (കോട്ടയം) അഭിഷേക് ആർ പ്രദീപ്, ആശ്രയ് ടി, അർഷൽ മുഹമ്മദ്, അദ്വൈത് എ എസ് ( തൃശൂർ ) വിശാൽ പി കെ, മുഹമ്മദ് സിനാൻ, ആഷിക്ക് എസ് (കോഴിക്കോട്) ജേക്ക് ജോൺ കോശി (കോട്ടയം) നൈജൽ ജാക്കബ് (ഇടുക്കി) കണ്ണൻ സുഗുണൻ (ആലപ്പുഴ) മുഖ്യ പരിശീലകൻ: ഡോ. പ്രിൻസ് കെ മറ്റം അസി. കോച്ച്: ശ്രീമതി രഹ്ന എച്ച്എ (തിരുവനന്തപുരം) മാനേജർ: ശ്രീ നിഖിൽ തോമസ് (ഇടുക്കി)
പെൺകുട്ടികൾ
ദിയ ബിജു © ക്ലൗഡിയ ഒണ്ടൻ , ആർതിക കെ , വൈഘ ടി (കോഴിക്കോട്) അഞ്ജു എ ജോസഫ്, സുഭദ്ര ജയകുമാർ, ഗംഗ രാജഗോപാൽ (ആലപ്പുഴ ) ലിയ മരിയ , അന്ന റോസ് ഷിജു (തൃശൂർ ) ബ്രിസ ബിനു, അയന മറിയം ഫിലിപ്പ് (കൊല്ലം ) അനന്യ മോൾ ഇ എസ് (കോട്ടയം ) മുഖ്യ പരിശീലകൻ: മനോജ് സേവ്യർ (തിരുവനന്തപുരം) കോച്ച് ഫ്രാൻസിസ് അസീസി (തിരുവനന്തപുരം) മാനേജർ: ശ്രീമതി രഹാന എച്ച്എ (തിരുവനന്തപുരം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.