ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ: പെൺകുട്ടികളുടെ ഫൈനൽ ഇന്ന്

കോ​ഴി​ക്കോ​ട്: സി​ൽ​വ​ർ​ഹി​ൽ​സ് എ​ച്ച്.​എ​സ്.​എ​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന 15ാമ​ത് സി​ൽ​വ​ർ ഹി​ൽ​സ് ട്രോ​ഫി ഓ​ൾ കേ​ര​ള ഇ​ന്റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് പെ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ കോ​ഴി​ക്കോ​ട് സെ​ന്റ് ജോ​സ​ഫ്സ് ജി.​എ​ച്ച്.​എ​സ്.​എ​സ് ചൊ​വ്വാ​ഴ്ച ലി​റ്റി​ൽ ഫ്ല​വ​ർ എ​ച്ച്.​എ​സ്.​എ​സ് കൊ​ര​ട്ടി​യെ നേ​രി​ടും.

സെ​മി ഫൈ​ന​ലി​ൽ കോ​ഴി​ക്കോ​ട് സെ​ന്റ് ജോ​സ​ഫ്‌​സ് 75-51 എ​ന്ന സ്‌​കോ​റി​ന് ജി.​എ​ച്ച്‌.​എ​സ്‌.​എ​സ് ആ​ല​പ്പു​ഴ​യെ തോ​ൽ​പി​ച്ചു.ര​ണ്ടാം സെ​മി​യി​ൽ ലി​റ്റി​ൽ ഫ്ല​വ​ർ കോ​ൺ​വെ​ന്റ് എ​ച്ച്എ​സ്എ​സ് ആ​തി​ഥേ​യ​രാ​യ സി​ൽ​വ​ർ​ഹി​ൽ എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി (56-46) ഫൈ​ന​ലി​ലെ​ത്തി.

Tags:    
News Summary - Inter School Basketball: Girls' Finals Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.