ബിഗ്​ബസാറും ബ്രാൻഡ്​ ഫാക്​ടറിയും അംബാനി വാങ്ങുന്നു

ന്യൂഡൽഹി: ചില്ലറ വിൽപന രംഗത്തെ പ്രമുഖരായ ബിഗ്​ബസാർ, ബ്രാൻഡ്​ ഫാക്​ടറി എന്നിവയുടെ ഉടമകളായ ഫ്യൂചർ ഗ്രൂപ്പിനെ മുകേഷ്​ അംബാനിയുടെ റിലയൻസ്​ വാങ്ങുന്നു. 24,731 കോടി രൂപക്കാണ്​ ഫ്യുചറിനെ ഏറ്റെടുക്കുക​.

ഇതോടെ ഫ്യൂചർ ഗ്രൂപ്പി​െൻറ ചെറുകിട മൊത്ത വ്യാപാരമുൾപ്പെടെയുള്ളവ റിലയൻസ്​ റീടെയിൽ വെഞ്ചേഴ്​സ്​ ലിമിറ്റഡിന്​ കീഴിലാകും. അതേസമയം, ഫ്യുചറി​െൻറ സാമ്പത്തിക, ഇൻഷുറൻസ്​ ബിസിനസ്​ ഇടപാടി​െൻറ ഭാഗമല്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT