ബാങ്ക്​ ലയനത്തിനെതിരെ 27ന്​​ പണിമുടക്ക്​

തൃ​ശൂ​ർ: ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ഓ​ൾ ഇ​ന്ത്യ ബാ​ങ്ക്​ എം​േ​പ്ലാ​യീ​സ്​ അ ​സോ​സി​യേ​ഷ​നും ഓ​ൾ ഇ​ന്ത്യ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ഈ​മാ​സം 27ന്​ ​അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്കി​ന്​ ആ​ഹ്വാ​നം​ചെ​യ്​​തു.

10 പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളെ ല​യി​പ്പി​ച്ച്​ ആ​റു​ ബാ​ങ്കു​ക​ൾ പൂ​ട്ടാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, ഐ.​ഡി.​ബി.​ഐ സ്വ​കാ​ര്യ​വ​ത്​​ക​ര​ണം ഉ​പേ​ക്ഷി​ക്കു​ക, ബാ​ങ്കി​ങ്​​ രം​ഗ​ത്തെ പി​ന്തി​രി​പ്പ​ൻ പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, വ​ൻ കി​ട്ടാ​ക്ക​ട​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കു​ക, നി​ക്ഷേ​പ​ക​ർ​ക്ക്​ പ​ലി​ശ​നി​ര​ക്ക്​ ഉ​യ​ർ​ത്തു​ക, സ​ർ​വി​സ്​ നി​ര​ക്കു​ക​ൾ കു​റ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ പ​ണി​മു​ട​ക്കെ​ന്ന്​ ​എ.​ഐ.​ബി.​ഇ.​എ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി സി.​ഡി. ജോ​സ​ണും എ.​ഐ.​ബി.​ഒ.​എ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി എം.​ഡി. ഗോ​പി​നാ​ഥും അ​റി​യി​ച്ചു.

Tags:    
News Summary - bank strike on 27th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.