വർഷം 20 ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാട്: ഇന്നു മുതൽ പാൻ, ആധാർ നിർബന്ധം

ന്യൂഡൽഹി: ഒരു സാമ്പത്തിക വർഷം 20 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിനും പിൻവലിക്കലിനും പാൻ അല്ലെങ്കിൽ ആധാർ നമ്പർ നിർബന്ധമാക്കിയ ഉത്തരവ് വ്യാഴം മുതൽ പ്രാബല്യത്തിൽ.

വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ നിക്ഷേപത്തിനും പിൻവലിക്കലിനുമാണ് ബാധകം. കറന്റ് അക്കൗണ്ട് തുടങ്ങുന്നതിനും നിബന്ധന ബാധകമാണ്.

Tags:    
News Summary - Bank transactions above Rs 20 lakh per annum: PAN and Aadhaar mandatory from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.