‘ചി​ക്ക്​​എ​ക്സ്​’ ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​നം

‘ചി​ക്ക്​​എ​ക്സ്​’ ബ​ഹ്​​റൈ​നി​ലെ ആ​ദ്യ ബ്രാ​ഞ്ച്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

മ​നാ​മ: ഫാ​സ്റ്റ്​ ഫു​ഡ്​ റ​സ്​​റ്റാ​റ​ന്‍റ്​ മേ​ഖ​ല​യി​ൽ പു​തി​യ തു​ട​ക്കം​കു​റി​ച്ച ‘ചി​ക്ക്​​എ​ക്സ്​’ ബു​സൈ​തീ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബു​സൈ​തീ​നി​ലെ നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു സ​മീ​പം ചി​ക്ക്​​എ​ക്​​സ്​ ഡ​യ​റ​ക്ട​ർ ഫു​ആ​ദ്​ മു​ഹ​മ്മ​ദ​ലി അ​ൽ ജ​ലാ​ഹി​മ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

യു.​എ.​ഇ​യി​ൽ തു​ട​ക്കം​കു​റി​ച്ച ചി​ക്ക്​​എ​ക്സി​ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ​നി​ന്ന്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഹാ​ഷിം കെ.​പി പ​റ​ഞ്ഞു. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ന​ൽ​കു​ക​യെ​ന്ന​താ​ണ് ‘ചി​ക്ക്​​എ​ക്സി’​ന്‍റെ ല​ക്ഷ്യം. മി​ഡി​ൽ ഈ​സ്റ്റി​ൽ എ​ല്ലാ​യി​ട​ത്തും ‘ചി​ക്ക്​​എ​ക്സി’​ന്‍റെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഹാ​ഷിം കെ.​പി, എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ അ​ർ​ഷാ​ദ്​ ഹാ​ഷിം, ഫ​ഖ്​​റു​ദ്ദീ​ൻ ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - 'ChickX' opens first branch in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-30 01:32 GMT