ദിനേശ്​ ഖാര എസ്​.ബി.​െഎ ചെയർമാൻ

ന്യൂ​ഡ​ൽ​ഹി: ​രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കി​ങ്​ സ്ഥാ​പ​ന​മാ​യ എ​സ്.​ബി.​ഐ ചെ​യ​ർ​മാ​ൻ ര​ജ​നീ​ഷ്​ കു​മാ​റി​െൻറ പി​ൻ​ഗാ​മി​യാ​യി ദി​നേ​ശ്​ കു​മാ​ർ ഖാ​ര​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്​​തു. ഏ​റ്റ​വും മു​തി​ർ​ന്ന മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റാ​യ ഖാ​ര​യെ ബാ​ങ്ക്​​സ്​ ബോ​ർ​ഡ്​ ​ബ്യൂ​റോ​യാ​ണ്​ തി​ര​ഞ്ഞെ​ടു​ത്ത​ത്. മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ പ​ദ​വി​യി​ലു​ള്ള നാ​ലു​പേ​രി​ൽ​നി​ന്നാ​യി​രു​ന്നു നി​യ​മ​നം. ഒ​ക്​​ടോ​ബ​ർ ഏ​ഴി​നാ​ണ്​ ര​ജ​നീ​ഷ്​ കു​മാ​റി​െൻറ കാ​ലാ​വ​ധി ക​ഴി​യു​ന്ന​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.