സ്വർണവിലയിൽ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,720 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസം ഒന്‍പതിന് വില 40,560 രൂപ വരെയെത്തിയിരുന്നു. ഈ വർഷത്തെ ഏററവും കൂടിയ വിലയാണിത്. മാസത്തിന്റെ തുടക്കത്തില്‍ 37,360 രൂപയായിരുന്ന സ്വര്‍ണ വില പിന്നീടുള്ള ദിവസങ്ങളില്‍ കുതിച്ചുകയറുകയായിരുന്നു.

റെക്കോഡ് വിലയിലെത്തിയതിനുശേഷം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നത്തെ വര്‍ധന.

Tags:    
News Summary - gold price hike,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.