സ്വർണവിലയിൽ ഇന്നും വർധനവ്

കോഴിക്കോട്: സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 120 രൂപ വർധിച്ച് 59,640 രൂപയായി. ഇന്നലെ 59,520 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 7455 രൂപയാണ്. എക്കാലത്തെയും ഏറ്റവുമുയർന്ന നിലയിലാണ് നിലവിൽ സ്വർണവില.

ഒക്ടോബർ 10ലെ വിലയായ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവൻ വില. 20 ദിവസംകൊണ്ട് 3440 രൂപയുടെ വർധനവാണ് പവൻ വിലയിലുണ്ടായത്. 

ഒക്ടോബർ മാസത്തെ സ്വർണവില (പവനിൽ)

ഒക്ടോബർ 1: 56,400

ഒക്ടോബർ 2: 56,800

ഒക്ടോബർ 3: 56,880

ഒക്ടോബർ 4: 56,960

ഒക്ടോബർ 5: 56,960

ഒക്ടോബർ 6: 56,960

ഒക്ടോബർ 7: 56,800

ഒക്ടോബർ 8: 56,800

ഒക്ടോബർ 9: 56,240

ഒക്ടോബർ 10: 56,200

ഒക്ടോബർ 11: 56,760

ഒക്ടോബർ 12: 56,960

ഒക്ടോബർ 13: 56,960

ഒക്ടോബർ 14: 56,960

ഒക്ടോബർ 15: 56,760

ഒക്ടോബർ 16: 57,120

ഒക്ടോബർ 17: 57,280 

ഒക്ടോബർ 18: 57,920 

ഒക്ടോബർ 19: 58,240 

ഒക്ടോബർ 20: 58,240 

ഒക്ടോബർ 21: 58,400

ഒക്ടോബർ 22: 58,400

ഒക്ടോബർ 23: 58,720

ഒക്ടോബർ 24: 58,280

ഒക്ടോബർ 25: 58,360

ഒക്ടോബർ 26: 58,880

ഒക്ടോബർ 27: 58,880

ഒക്ടോബർ 28: 58,520

ഒക്ടോബർ 29: 59,000

ഒക്ടോബർ 30: 59,520

ഒക്ടോബർ 31: 59,640

Tags:    
News Summary - Gold rate updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.