കരിപ്പൂർ: ഇൻഡിഗോയുടെ കോഴിക്കോട്-ഡൽഹി നേരിട്ടുള്ള സർവിസിന് തുടക്കം. ആഴ്ചയിൽ നാലുദിവസമാണ് സർവിസ്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചക്ക് 3.10ന് ഡൽഹിയിൽനിന്ന് പുറപ്പെടുന്ന വിമാനം ൈവകീട്ട് 6.10ന് കരിപ്പൂരിലെത്തും.
തിരിച്ച് 6.50ന് മടങ്ങുന്ന വിമാനം രാത്രി 10.05നാണ് ഡൽഹിയിലെത്തുക. നിലവിൽ ഇൻഡിഗോ കോഴിക്കോട്-ബംഗളൂരു-ഡൽഹി സെക്ടറിലാണ് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.