സ്വർണവിലയിൽ വർധനവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 480 രൂപ വർധിച്ച് 55,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയായി.

കഴിഞ്ഞ രണ്ട് ദിവസമായി 55,480 രൂപയായിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്.

59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില. ഏറ്റവുമുയർന്ന വിലയിൽ നിന്ന് 3680 രൂപ കുറവിലാണ് നിലവിലെ വില.

ഈ മാസത്തെ ഇതുവരെയുള്ള വില ഇങ്ങനെ

1-നവംബർ - 59,080

2-നവംബർ - 58,960

3-നവംബർ - 58,960

4-നവംബർ -58,960

5-നവംബർ -58,840

6-നവംബർ -58,920

7-നവംബർ -57,600

8-നവംബർ -58,280

9-നവംബർ -58,200

10-നവംബർ -58,200

11-നവംബർ -57,760

12-നവംബർ -56,680

13-നവംബർ -56,360

14-നവംബർ -55,480

15-നവംബർ -55,560

16-നവംബർ -55,480

17-നവംബർ -55,480

18-നവംബർ -55,960 

Tags:    
News Summary - Kerala gold rate 2024 November 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.