റദ്ദാക്കിയത് 2402 കോടി നോട്ടുകൾ

500 രൂപയുടെ 1,716.5 കോടി നോട്ടുകളും 1,000 രൂപയുടെ 685.8 കോടി നോട്ടുകളുമാണ്​ റദ്ദാക്കിയത്​. ഇങ്ങനെ റദ്ദാക്കിയ 2,402 കോടി നോട്ടുകളുടെ മൂല്യം 15.44 ലക്ഷം കോടി രൂപയായിരുന്നു. ഇതിന്​ പകരം ഇപ്പോൾ 2900 കോടി രൂപയുടെ നോട്ട്​ ഇറക്കി. വെറും 1.3 ശതമാനം നോട്ടുകൾ മാത്രമേ മടങ്ങി വരാൻ ബാക്കിയുള്ളൂവെന്നാണ്​ റിസർവ്​ ബാങ്ക്​ കണക്ക്​. റിസർവ്​ ബാങ്കി​​െൻറ ഇൗ കണക്കുകൾ വന്നതോടെ നിരോധ ന സമയത്ത്​ പറഞ്ഞതെല്ലാം പെരും നുണകളാണെന്ന്​ വ്യക്​തമായി.
Tags:    
News Summary - 2402 crore Note banned -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.