എ.ടി.എമ്മുകളിൽ ഇനി അമ്പതുരൂപ നോട്ടുകളും

മുംബൈ: നവംബർ 11  മുതൽ എ.ടി.എമ്മുകളിൽ നിന്ന്​ 50 രൂപയുടെ നോട്ടുകളും ലഭ്യമാകും.  നേരത്തെ എ.ടി.എമ്മുകളിൽ നിന്ന്​ പിൻവലിക്കാൻ കഴിയുന്ന കുറഞ്ഞ തുക 100 രൂപയായിരുന്നു. ഇനി അത്​ 50 രൂപയായിരിക്കും. ഇതിനോടപ്പം തന്നെ പുതിയ 500 രൂപയുടെ നോട്ടുകളും നവംബർ 11 മുതൽ എ.ടി.എമ്മുകളിലൂടെ ലഭ്യമായി തുടങ്ങും.
Tags:    
News Summary - 50 rupee notes will be availabile from atm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.