വളർച്ചനിരക്ക്​  ഏ​ഴു ശതമാനമായി കുറയുമെന്ന്​ എ.ഡി.ബി

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം രാ​ജ്യ​ത്തി​​െൻറ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന (ജി.​ഡി.​പി) വ​ള​ർ​ച്ച​നി​ര​ക്ക്​ 7.4ൽ​നി​ന്ന്​ ഏ​ഴു ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്ന്​ ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്ക്​ (എ.​ഡി.​ബി). സ്വ​കാ​ര്യ ഉ​പ​ഭോ​ഗം, നി​ർ​മാ​ണം, വ്യ​വ​സാ​യ നി​ക്ഷേ​പം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ത​ള​ർ​ച്ച​യാ​ണ്​ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. 2016-17ൽ 7.1 ​ശ​ത​മാ​നം ജി.​ഡി.​പി​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു തൊ​ട്ടു​മു​മ്പ്​ 7.4 ശ​ത​മാ​ന​മാ​യി​രു​ന്നു. 

Tags:    
News Summary - ADB lowers India growth outlook to 7% for 2017-18-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.