ന്യൂഡൽഹി: മുൻ എസ്.ബി.െഎ മേധാവി അരുന്ധതി ഭട്ടാചാര്യയെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ച് െഎ.ടി കമ്പനിയായ വിപ്രോയും. റിലയൻസ് ഇൻഡസ്ട്രീസിെൻറ സ്വതന്ത്ര ഡയറക്ടറായി നിയമിക്കപ്പെട്ട് ദിവസങ്ങൾക്കകമാണ് വിപ്രോയിലും അരുന്ധതിക്ക് നിയമനം ലഭിക്കുന്നത്.
അഞ്ചുവർഷത്തേക്കാണ് നിയമനമെന്ന് വിപ്രോ അറിയിച്ചു. സാമ്പത്തികരംഗത്തുള്ള അനുഭവപരിചയവും സാേങ്കതികവിദ്യയിലുള്ള പരിജ്ഞാനവും കൈമുതലായ അരുന്ധതിയുടെ നിയമനം കമ്പനിക്ക് വലിയ നേട്ടമായിരിക്കുമെന്ന് വിപ്രോ ചെയർമാൻ അസീം പ്രേംജി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.