യു.എ.ഇയിൽ ഏറ്റവും കൂടുതൽ ഗവൺമെൻറ് സേവനങ്ങൾ നൽകുന്ന ഇ.സി.എച്ച് എന്ന പ്രസ്ഥാനം നിലവിലെ പ്രത്യേക സാഹചര് യത്തിൽ എല്ലാ ചെറുകിട -മധ്യനില റീറ്റെയ്ൽ സ്ഥാപനങ്ങൾക്കും ഓൺലൈൻ വ്യാപാരം നടത്താൻ ഏറ്റവും കുറഞ്ഞ ചിലവിൽ, ഏതാനും ദ ിവസങ്ങൾക്കുള്ളിൽ പ്രത്യേക ഇ-കൊമേഴ്സ് പാക്കേജ് ഒരുക്കുന്നു.
ഗ്രോസറികൾ, റെസ്റ്ററൻറുകൾ, കഫ്റ്റീരിയകൾ എന്നിവക്ക് പ്രാദേശികമായി ഡെലിവറി നടത്താൻ ഉതകുന്ന വിധത്തിൽ ഓൺലൈൻ സജ്ജീകരണ വെബ്സൈറ്റ് പേയ്മെൻറ് ഗേറ്റ് വേ അടക്കം തയ്യാറാക്കി നൽകുകയാണ് ഇ.സി.എച്ച് ഡിജിറ്റൽ സർവിസ്. ഇ-കൊമേഴ്സ് മേഖലയിൽ 20 വർഷത്തിൽ അധികം പരിചയമുള്ള പ്രഗത്ഭരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഏതു സമയത്തും സർവിസ് ലഭ്യമാണ്.
ചെറിയ പേയ്മെൻറ് ആണെങ്കിലും ഇൻസ്റ്റാൾമെൻറ് ആയി നൽകാനുള്ള സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ് ചെയ്യാം. ഷിറാസ്: +971 56 997 2539.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.