?.??.??.?? ??????? ??????????? ???????? 2017 ???? ????????????? ???????? ??.??. ????? ??????? ?????????? ??? ?????? ??????? ?????????? ???? ??????????? ???????? ???? ??????????? ??????? ???????????????. ?????? ?????????????? ????? ???????? ????????? ??????????? ??. ?????? ????, ?.??.??.?? ?????????? ?????????? ????? ????????? ?????.

ഐ.ബി.പി.സി ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്

ദുബൈ: യു.എ.ഇയിലെ മികച്ച ബിസിനസ് സ്ഥാപനത്തിനുള്ള 2017ലെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് ലഭിച്ചു. യു.എ.ഇയില്‍ നടന്ന ഐ.ബി.പി.സി ദിനാഘോഷ ചടങ്ങില്‍ വെച്ച് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡി. അദീബ് അഹ്്മദ് മിനിസ്ട്രി ഓഫ് എകണോമി അണ്ടര്‍ സെക്രട്ടറി ഹിസ് എക്‌സലന്‍സി അബ്ദുല്ല അല്‍ സ്വാലിഹില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു. 

Tags:    
News Summary - Ibpc business excellence award to lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.