ന്യൂഡൽഹി: രൂപയുടെ തകർച്ച നേരിടാൻ കേന്ദ്രം പൊടിക്കൈ പ്രയോഗത്തിനൊരുങ്ങുന്നു. കൂടുതൽ ആഘാതങ്ങൾ തടയുന്നതിെൻറ ഭാഗമെന്നോണം വിദേശത്തുള്ള ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പ്രത്യേക നിക്ഷേപ പദ്ധതി കൊണ്ടുവരാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. 1.3 ശതമാനം വീണ്ടും ഇടിഞ്ഞ് ഡോളറിന് 72.45 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച വിനിമയം നടന്നത്. ബാങ്കുകളും ഇറക്കുമതിക്കാരും ഡോളർ വാങ്ങുന്നത് തുടർന്നതാണ് രൂപക്ക് തിരിച്ചടിതുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.