ആദായനികുതി ഇ-ഫയലിങ്ങിന്​  പുതിയ ഹെൽപ്​ലൈൻ

ന്യൂ​ഡ​ൽ​ഹി: നി​കു​തി​ദാ​യ​ക​ർ​ക്ക്​ ഇ-​ഫ​യ​ലി​ങ്ങിന്​ ആ​ദാ​യ​നി​കു​തി വ​കു​​പ്പ്​ പു​തി​യ ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​ർ പു​റ​ത്തി​റ​ക്കി. ഹെ​ൽ​പ്​ ​ഡെ​സ്​​ക്​ ടോ​ൾ ഫ്രീ ​ന​മ്പ​ർ (18001030025) ആ​ണ്. ഒാ​ഫി​സു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ടാ​ൻ +918046122000 എ​ന്ന ന​മ്പ​റു​മു​ണ്ട്. 
ആ​ദാ​യ നി​കു​തി റി​േ​ട്ട​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​നും ആ​ദാ​യ നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു പ്ര​വൃ​ത്തി​ക​ൾ​ക്കു​മാ​യും https://www.incometaxindiaefiling.gov.in എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കാം. ഇ-​ഫ​യ​ൽ റി​േ​ട്ട​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​ലെ സം​ശ​യ നി​വാ​ര​ണ​ത്തി​നും വെ​ബ്​​സൈ​റ്റി​ലെ പ്ര​ശ്​​ന​ങ്ങ​ൾ അ​റി​യി​ക്കാ​നു​മാ​ണ്​ പു​തി​യ ഹെ​ൽ​പ്​​​ലൈ​ൻ ന​മ്പ​ർ പു​റ​ത്തി​റ​ക്കി​യ​ത്. ഇ-​ഫ​യ​ലി​ങ്​ പോ​ർ​ട്ട​ലി​ൽ നേ​രി​ടു​ന്ന എ​ല്ലാ ത​ട​സ്സ​ങ്ങ​ളും ഹെ​ൽ​പ്​​​ലൈ​ൻ ന​മ്പ​റി​ൽ വി​ളി​ച്ച​റി​യി​ക്കാ​മെ​ന്ന്​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - New helpline for income tax e-filing-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.