കൊച്ചി: വില്ലിംങ്ടൺ ഐലൻറിൽ ദി ന്യൂക്ലിയസ് ഗ്രൂപ്പ് നിർമിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിെൻറ ശിലാ സ്ഥാപനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. എല്ലാവിധ സൗകര്യങ്ങളും ആധുനിക സജ്ജീകരണങ്ങളും ഉൾപ്പെടുത്തി ഹോട്ടൽ നിർമിക്കുകയെന്നതാണ് ദി ന്യൂക്ലിയസ് ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്.
120 കോടി മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ഈ ഹോട്ടൽ നിർമാണത്തിൻെറ 25 ശതമാനം ദി ന്യൂക്ലിയസ് ഗ്രൂപ്പ് തന്നെ വഹിക്കും. ബാക്കിയുള്ള 75 ശതമാനത്തിനായി പങ്കാളികളെ ക്ഷണിച്ചിട്ടുണ്ട്.
2025ഓടെ ’ദി ന്യൂക്ലിയസ്’ ബ്രാൻഡിെൻറ കീഴിൽ ആരംഭിക്കാനിരിക്കുന്ന 25 ഫോർ സ്റ്റാർ/ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഒന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.