പെപ്സികോയുടെ തലപ്പത്തു നിന്ന് ഇന്ദ്ര നൂയി സ്ഥാനമൊഴിയുന്നു

ന്യൂഡല്‍ഹി∙ പെപ്സികോയുടെ തലപ്പത്തു നിന്ന് ഇന്ത്യൻ വംശജയായ ഇന്ദ്ര നൂയി സ്ഥാനമൊഴിയുന്നു. നിലവിലെ പ്രസിഡന്റ് റമോൺ ലഗുർത്ത പകരം ചുമതലയേൽക്കും. 12 വർഷത്തിനു ശേഷമാണ് ഇന്ദ്ര നൂയി സഥാനമൊഴിയുന്നത്.

62 കാരിയായ നൂയി 2019 വരെ പെപ്സികോ ഡയറക്ടർ ബോർഡ് അധ്യക്ഷസ്ഥാനത്തു തുടരും. ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ ശക്തരായ വനികളുടെ പട്ടികയിൽ നിരവധി തവണ ഇടംപിടിച്ചയാളാണ് ഇന്ദ്ര നൂയി.
 

Tags:    
News Summary - PepsiCo CEO Indra Nooyi to step down- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.