രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ന്യൂഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 82 പൈസ താഴ്ന്ന് 72.24 ആണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. യു.എസ് ഡോളറിന െതിരെ രൂപയുടെ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്.

വെള്ളിയാഴ്ച ക്ലോസ് ചെയ്തത് 71.66 ന് ആയിരുന്നു. ഓഹരി വിപണിയിൽ നിന്ന്​ വിദേശനിക്ഷപകർ വൻ തോതിൽ പണം പിൻവലിക്കുന്നതാണ്​ രൂപയെ സമ്മർദ്ദത്തിലാക്കുന്നത്​. കൂടാതെ, യു.എസ് - ചൈന വ്യാപാര യുദ്ധവും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതേതുടർന്ന് രൂപയുടെ മൂല്യം ഇനിയും കുറയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - rupee-falls-against-us-dollar-business-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.