ന്യൂയോർക്: ലോകത്തെ ഏറ്റവും വലിയ ഒാൺലൈൻ വ്യാപാരശൃംഖലയായ ആമസോൺ തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം വർധിപ്പിച്ചു. ദാരിദ്ര്യവും അസമത്വവും തുടച്ചുനീക്കുന്നതിെൻറ ഭാഗമായി ബ്രിട്ടീഷ്, അമേരിക്കൻ തൊഴിലാളികളുടെ വേതനമാണ് ഉയർത്തിയത്. യു.എസിലെ മൂന്നരലക്ഷം തൊഴിലാളികൾക്ക് മണിക്കൂറിൽ 15 ഡോളറാക്കിയാണ് ശമ്പളം വർധിപ്പിച്ചത്.
ബ്രിട്ടനിലെ 40,000 തൊഴിലാളികളിൽ ലണ്ടനിലുള്ളവർക്ക് 10.50 പൗണ്ടും വർധിപ്പിച്ചു. മറ്റിടങ്ങളിൽ വർധന 9.50 പൗണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.