റിയൽ എസ്റ്റേറ്റ്, പ്ലൈവുഡ് നിർമാണ മേഖലകളിൽ പേരുകേട്ട മാക് ഗ്രൂപ് ‘മാക് പാർക് സ്ക്വയർ’ പദ്ധതിയുമായി രംഗത്ത്. സൂപ്പർ ലക്ഷ്വറി അപാർട്ട്മെൻറ്, ഹൈ സ്ട്രീറ്റ് കൊമേഴ്സ്യൽ കോംപ്ലക്സ് എന്നിവ അടങ്ങിയ ‘മാക് പാർക് സ്ക്വയർ’ മംഗളൂരു പമ്പ്വെല്ലിലാണ് ഉയരുന്നത്.
മംഗളൂരു, ബംഗളൂരു, കേരളം എന്നിവിടങ്ങളിൽ വിവിധ ബൃഹദ് പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയ മാക് ഗ്രൂപ്പിന് 36 വർഷത്തെ അനുഭവ പരിജ്ഞാനമുണ്ട്. മുഹമ്മദ് അറബി കുംബ്ലെയാണ് ഗ്രൂപ്പിെൻറ സ്ഥാപകനും ചെയർമാനും. അദ്ദേഹത്തിെൻറ മകൻ അബ്ദുൽ മുനീർ കുംബ്ലെയാണ് മാനേജിങ് ഡയറക്ടർ. ‘മാക് ദ അഡ്രസ്’ എന്ന ലക്ഷ്വറി പ്രോജക്ട് മംഗളൂരു ഫൽനീർ സ്റ്ററോക് റോഡിൽ ഇൗടെയാണ് പൂർത്തിയാക്കിയത്. പമ്പ്വെല്ലിൽ തന്നെ ‘മാക് മാർക്’ എന്ന പ്രോജക്ടും പൂർത്തിയാക്കി.
താമസക്കാരുടെ സ്വകാര്യത നിലനിർത്താൻ 16 നിലകളുള്ള ‘മാക് പാർക് സ്ക്വയറിനും കൊമേഴ്സ്യൽ കോംപ്ലക്സിനും പ്രത്യേകം വഴികളാണ് തയാറാക്കിയത്. റസിഡൻഷ്യൽ േകാംപ്ലക്സിൽ ഒാരോ നിലയിലും നാല് അപാർട്ട്മെൻറുകളാണുള്ളത്. രണ്ടുവശങ്ങളിൽ വെൻറിലേഷനായി തുറക്കുന്ന കോർണർ അപാർട്ട്മെൻറുകളാണെല്ലാം. ഇടവിട്ട ഫ്ലോറുകളിൽ പ്രൈവറ്റ് ലിഫ്റ്റോടു കൂടിയ ഡ്യൂപ്ലെ അപാർട്ട്മെൻറുകളുമുണ്ട്. മനോഹരമായ ലാൻഡ്സ്കേപിങ് ഒരുക്കി ഹരിത ഭംഗിയോടെയാണ് പദ്ധതി.
മാക് പാർക് സ്ക്വയർ കമേഴ്സ്യൽ േകാംപ്ലക്സ് RERA അംഗീകാരമുള്ളതാണ്. കമേഴ്സ്യൽ യൂനിറ്റ് 12 മാസം കൊണ്ടും റസിഡൻഷ്യൽ യൂനിറ്റ് 36 മാസം കൊണ്ടും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മികച്ച ലൊക്കേഷൻ
മംഗളൂരുവിലെ ഏറ്റവും പ്രധാന ലൊക്കേഷനുകളിലൊന്നാണ് പമ്പ്വെൽ. മാക് പാർക് സ്ക്വയർ സ്ഥിതിചെയ്യുന്നതാകെട്ട, ‘മംഗളൂരുവിെൻറ കവാടം’ എന്നറിയപ്പെടുന്ന ഹൈവേ ജങ്ഷനിലും. ഇവിടെ താമസിക്കുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും വിളിപ്പാടകലെ ലഭ്യമാണ്. ഇന്ത്യാന ഹോസ്പിറ്റൽ, ഡി.സി ഒാഫിസ്, ഫാദർ മുള്ളർ കൺവെൻഷൻ സെൻറർ, ആശുപത്രികൾ, ഹോട്ടലുകൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങിയവയെല്ലാം കൈയകലത്തിലുണ്ട്.
പ്രീ ലോഞ്ച് ഒാഫർ
മാക് പാർക് സ്ക്വയറിൽ ഫെബ്രുവരി അവസാനം വരെ പ്രത്യേക പ്രീ ലോഞ്ച് ഒാഫറുണ്ട്. എത്രയും പെെട്ടന്ന് ഇൗ ഒാഫർ സ്വന്തമാക്കുന്നവർക്ക് വലിയ നേട്ടം കൈവരിക്കാം.
പാർക് സ്ക്വയർ കമേഴ്സ്യൽ സ്പേസ്
മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്ന തരത്തിലാണ് ഷോപ്പുകളുടെ സംവിധാനം. ഉയർന്ന വാടക വരുമാനവും ലഭ്യമാകും. വിപണി താൽപര്യങ്ങൾ പരിഗണിച്ചാണ് ഒാഫിസ് മൊഡ്യൂളുകളും ഷോപ്പ് വലിപ്പവും തയാറാക്കിയത്.
ആധുനിക, ആഡംബര സംവിധാനങ്ങൾ
കുട്ടികളുടെ കളിയിടം, സ്വിമ്മിങ് പൂൾ, കിഡ്സ് പൂൾ, ബോർഡ് ഗെയിംസ്, ടേബിൾ ടെന്നീസ്, പൂൾ ടേബിൾ, ഇൻഡോർ പ്ലേ റൂം തുടങ്ങിയവ ഉൾപ്പെടെ എല്ലാ ആഡംബര സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഫിറ്റ്നസ് സെൻറർ, ജിം, സീറ്റിങ് ഏരിയ, ഡബിൾ ഹൈറ്റ് ലോഞ്ച്, പാർട്ടി ഹാൾ, സ്റ്റീം, സോന, ജാക്കുസി എന്നിവക്ക് പുറമെ ആവശ്യമായ കാർ, ടു വീലർ പാർക്കിങ് സൗകര്യവും ഒരുക്കും.
സവിശേഷതകൾ
സംയോജിത പാചക വാതക ശൃംഖല, 24 മണിക്കൂർ ജലവിതരണം, ഏറ്റവും മികച്ച സംവിധാനങ്ങളോടുകൂടിയ ബാത്റൂമുകൾ, 100 ശതമാനം പവർ ബാക്കപ്പ്, സി.സി.ടി.വി സുരക്ഷ, അഗ്നിശമന സംവിധാനങ്ങൾ, രണ്ടു ലിഫ്റ്റുകൾ, ഒരു സ്ട്രെച്ചർ- ബെഡ് ലിഫ്റ്റ്, സൗരോർജ സംവിധാനം തുടങ്ങിയവയുണ്ട്.
കമേഴ്സ്യൽ ഏരിയയിൽ മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള പാർക്കിങ്, മികച്ച ബാത്റൂം, 100 ശതമാനം പവർ ബാക്കപ്പ്, എല്ലാ നിലയിലും ടോയ്ലറ്റുകൾ, ജലവിതരണത്തിനും ഡ്രെയിനേജിനും പി.വി.സി പൈപ്പ്, രണ്ട് പാസഞ്ചർ ലിഫ്റ്റുകൾ, ഒരു സർവിസ് ലിഫ്റ്റ് എന്നിവയുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
വെബ്സൈറ്റ്: www.mak.in
ഇ-മെയിൽ: enquiry@mak.in
ഫോൺ: +91 9686679695, 00971558123431
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.