ആദായ നികുതി പരാതി പരിഹാരത്തിന് ഇ–നിവാരണ്‍ ഫോറം വരും 

ന്യൂഡല്‍ഹി: നികുതി ദായകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് ആദായ നികുതി റിട്ടേണ്‍ മാതൃകയില്‍ ഫോറവും വരുന്നു. ഇ-നിവാരണ്‍ എന്ന പേരിലുള്ള ഫോറം വൈകാതെ ഓണ്‍ലൈനായി ലഭ്യമാക്കും. റീഫണ്ട് ഉള്‍പ്പെടെ പരാതികള്‍ക്ക് ഉപയോഗിക്കാനാവും. പേര്, പാന്‍ നമ്പര്‍, ഇ-മെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ക്ക് പുറമെ നികുതി സംബന്ധമായ പരാതികളും രേഖപ്പെടുത്താന്‍ ഇടമുണ്ടാകും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.