നി​കു​തി റി​േ​ട്ട​ൺ:  ചെ​റി​യ പ്ര​ശ്​​ന​ങ്ങ​ളി​ൽ ഇ​നി നോ​ട്ടീ​സ്​ ഇ​ല്ല

ന്യൂ​​ഡ​​ൽ​​ഹി: ​ആ​​ദാ​​യ നി​​കു​​തി റി​േ​​ട്ട​​ണും (​െഎ.​​ടി.​​ആ​​ർ) അ​​ത്​ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​യാ​​ളു​​ടെ ബാ​​ങ്ക്, ധ​​ന​​വി​​നി​​മ​​യ ഇ​​ട​​പാ​​ട്​ രേ​​ഖ​​ക​​ളും ത​​മ്മി​​ലു​​ള്ള നേ​​രി​​യ വ്യ​​ത്യാ​​സ​​ത്തി​െ​ൻ​റ പേ​​രി​​ൽ നി​​കു​​തി ദാ​​യ​​ക​​ർ​​ക്ക്​ ഇ​​നി നോ​​ട്ടീ​​സ്​ അ​​യ​​ക്കി​​ല്ലെ​​ന്ന്​ കേ​​ന്ദ്ര പ്ര​​ത്യ​​ക്ഷ നി​​കു​​തി ബോ​​ർ​​ഡ്​ (സി.​​ബി.​​ഡി.​​ടി) അ​​ധ്യ​​ക്ഷ​​ൻ സു​​ശീ​​ൽ ച​​ന്ദ്ര പ​​റ​​ഞ്ഞു. 

പു​​തി​​യ ധ​​ന​​ബി​​ല്ലി​​ലു​​ള്ള ഇൗ ​​ന​​ട​​പ​​ടി ഇ​​ട​​ത്ത​​ര​​ക്കാ​​രാ​​യ നി​​കു​​തി​​ദാ​​യ​​ക​​ർ​​ക്ക്​ ആ​​ശ്വാ​​സ​​മാ​​കും. ആ​​​ദാ​​യ നി​​കു​​തി റി​േ​​ട്ട​​ൺ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​ത്​ ല​​ളി​​ത​​മാ​​ക്കു​​ന്ന​​തി​െ​ൻ​റ ഭാ​​ഗ​​മാ​​ണ്​ ഇൗ ​​തീ​​രു​​മാ​​ന​​മെ​​ന്നും ബോ​​ർ​​ഡി​​ന്​ നി​​കു​​തി​​ദാ​​യ​​ക​​രി​​ൽ പൂ​​ർ​​ണ വി​​ശ്വാ​​സ​​മു​​ണ്ടെ​​ന്നും സു​​ശീ​​ൽ പ​​റ​​ഞ്ഞു. 

Tags:    
News Summary - Income tax return - Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.