തിരുവനന്തപുരം: മൂല്യവർധിത നികുതി, ആഡംബര നികുതി, കേന്ദ്ര വിൽപന നികുതി, കേരള പൊതുവിൽപന നികുതി എന്നീ നിയമങ്ങൾ പ്രകാരം മാർച്ച് 31ന് മുമ്പ് നികുതി നിർണയം തീർപ്പാക്കണമെന്ന് കാണിച്ച് നൽകിയ നോട്ടീസുകളുടെ കാലാവധി ദീർഘിപ്പിച്ചതായി ചരക്കുസേവന നികുതി വകുപ്പ് കമീഷണർ അറിയിച്ചു.
കോവിഡ്-19 രോഗബാധയെത്തുടർന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.