ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ എ​ൻ​ജി​നീ​യ​റി​ങ്ങും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി​യും

സ​ർ​ക്യൂ​ട്ടു​ക​ളും ഇ​ല​ക്​​ട്രോ​ണി​ക്​​സു​മെ​ല്ലാം ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ പ​ഠ​ന​വി​ഷ​യ​ങ്ങ​ളാ​ണ്. ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ക്കാ​നാ​വ​ശ്യ​മാ​യ സോ​ഫ്​​റ്റ്​​വെ​യ​ർ ​െഡ​വ​ല​പ്​​മ​െൻറ്, പ​ല​ത​രം ക​മ്പ്യൂ​ട്ട​ർ ഭാ​ഷ​ക​ൾ,  ​ട്രാ​ൻ​സി​ലേ​റ്റ​ർ, മെ​ഷീ​ൻ ലാ​ം​ഗ്വേ​ജ്,  ഇ​വ​യു​ടെ രൂ​പ​ക​ൽ​പ​ന, ഡാ​റ്റാ പ്രോ​സ​സി​ങ്, ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​ക​ളും ഇ​ൻ​റ​ർ​നെ​റ്റും, ഡാ​റ്റാ ട്രാ​ൻ​സ്​​മി​ഷ​ൻ, ഇ​വ​യു​ടെ അ​ടി​സ്​​ഥാ​ന ത​ത്ത്വ​ങ്ങ​ൾ തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ പ​ഠി​താ​ക്ക​ൾ​ക്ക്​ ആ​ഴ​ത്തി​ലു​ള്ള അ​റി​വ്​ പ​ക​ർ​ന്നു​ന​ൽ​കു​ന്നു.
യു​ക്​​തി​സ​ഹ​മാ​യ ചി​ന്ത​യും അ​പ​ഗ്ര​ഥ​ന​ശേ​ഷി​യും ഗ​ണി​ത​ശാ​സ്​​ത്രാ​ഭി​രു​ചി​യും ഉ​ള്ള​വ​ർ​ക്കാ​ണ്​ ഇൗ ​ബ്രാ​ഞ്ച്​ കൂ​ടു​ത​ൽ ഇ​ണ​ങ്ങു​ക. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ചി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി​യു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട്.
 വി​ര​ൽ​ത്തു​മ്പി​ലൂ​ടെ ആ​ഗോ​ള വി​വ​ര വി​നി​മ​യം സാ​ധ്യ​മാ​കു​ന്ന വി​വ​ര സാ​േ​ങ്ക​തി​ക​വി​ദ്യ​യു​ടെ നി​ല​നി​ൽ​പി​നാ​ധാ​രം ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്ങാ​ണ്. ഇൗ ​ര​ണ്ട്​ ബ്രാ​ഞ്ചു​കാ​ർ​ക്കും ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത ഏ​റ​ക്കു​റെ ഒ​രേ​പോ​ലെ​യാ​ണ്.
ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ക്കാ​ർ​ക്ക്​ ഉ​പ​രി​പ​ഠ​നാ​ർ​ഥം എം.​ടെ​ക്​ കോ​ഴ്​​സി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി, നെ​റ്റ്​​വ​ർ​ക്ക്​ എ​ൻ​ജി​നീ​യ​റി​ങ്​ വി.​എ​ൽ.​എ​സ്.​െ​എ എം​ബ​ഡ​ഡ്​ സി​സ്​​റ്റം ഡി​സൈ​ൻ മു​ത​ലാ​യ​വ സ്​​പെ​ഷ​ലൈ​സ്​ ചെ​യ്​​ത്​ പ​ഠി​ക്കാം.
മ​നു​ഷ്യ മ​സ്​​തി​ഷ്​​കം ഉ​പ​യോ​ഗി​ച്ച്​ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ ക​മ്പ്യൂ​ട്ട​റി​നെ​ക്കൊ​ണ്ട്​ പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ പ്രോ​​ഗ്രാ​മു​ക​ൾ ത​യാ​റാ​ക്കു​ന്ന പ്ര​ക്രി​യ​യാ​യ സോ​ഫ്​​റ്റ്​​വെ​യ​ർ ​െഡ​വ​ല​പ്​​മ​െൻറ്​ ഇ​ന്ന്​ വ​ൻ വ്യ​വ​സാ​യ​മാ​ണ്. നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ്​ ​െഎ.​ടി/​സോ​ഫ്​​റ്റ്​​വെ​യ​ർ മേ​ഖ​ല​യി​ലു​ള്ള​ത്. ബാ​ങ്കി​ങ്, ഇ​ൻ​ഷു​റ​ൻ​സ്​ തു​ട​ങ്ങി​യ സേ​വ​ന​മേ​ഖ​ല​ക​ളി​ലും ക​മ്പ്യൂ​ട്ട​ർ/​െ​എ.​ടി​യു​ടെ സ്വാ​ധീ​നം വ​ലു​താ​ണ്.
ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി
 ബി.​ടെ​ക്​ ത​ല​ത്തി​ൽ ​െഎ.​ടി ബ്രാ​ഞ്ചി​ൽ അ​ഞ്ചാം സെ​മ​സ്​​റ്റ​ർ വ​രെ​യു​ള്ള അ​ടി​സ്​​ഥാ​ന പ​ഠ​ന​വി​ഷ​യ​ങ്ങ​ൾ ഏ​റ​ക്കു​െ​റ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ എ​ൻ​ജി​നീ​യ​റി​ങ്ങി​നു​ള്ള​തു​പോ​ലെ​യാ​ണ്. ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ​ലാം​ഗ്വേ​ജ്​ പ്രോ​സ​സി​ങ്ങി​ന്​ ഉൗ​ന്ന​ൽ ന​ൽ​കു​േ​മ്പാ​ൾ ​െഎ.​ടി​യി​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ ടെ​ക്​​നോ​ള​ജീ​സി​നാ​ണ്​ ​പ്രാ​ധാ​ന്യം. ബി.​ടെ​ക്​ ക​ഴി​ഞ്ഞ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി, നെ​റ്റ്​​വ​ർ​ക്ക്​ എ​ൻ​ജി​നീ​യ​റി​ങ്, സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റി​ങ്, വ​യ​ർ​ലെ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ തു​ട​ങ്ങി​യ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ൽ എം.​ടെ​ക്​ പ​ഠ​നാ​വ​സ​രം ല​ഭി​ക്കും.
ഹൈ​ടെ​ക്​ യു​ഗ​ത്തി​ൽ ​െഎ.​ടി​ക്കും ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്ങി​നും ആ​ഗോ​ള​ത​ല​ത്തി​ൽ തൊ​ഴി​ൽ സാ​ധ്യ​ത​യു​ണ്ട്. സോ​ഫ്​​റ്റ്​​വെ​യ​ർ/​ഹാ​ർ​ഡ്​​വെ​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​രാ​യി ജോ​ലി ല​ഭി​ക്കും.
ഒാ​േ​ട്ടാ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റി​ങ്:
ഒാ​േ​ട്ടാ​മൊ​ബൈ​ൽ ഡി​സൈ​ൻ, മാ​നു​ഫാ​ക്​​ച​റി​ങ്, മെ​യ്​​ൻ​റ​ന​ൻ​സ്​ റി​പ്പ​യ​റി​ങ്​ എ​ന്നി​വ​യെ​പ്പ​റ്റി​യു​ള്ള സ​മ​ഗ്ര പ​ഠ​ന​മാ​ണ്​ ഒാ​​േ​ട്ടാ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ലു​ള്ള​ത്. ഇ​ല​ക്​​ട്രി​ക്ക​ൽ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, മെ​ക്കാ​നി​ക്ക​ൽ, മെ​ക്കാ​ട്രോ​ണി​ക്​​സ്​ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടി ഉൗ​ന്ന​ൽ ന​ൽ​കി മൈ​ക്രോ പ്രോ​സ​സ​ർ സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റി​ങ്, ക​മ്പ്യൂ​ട്ട​ർ എ​യ്​​ഡ​ഡ്​ ഡി​സൈ​ൻ/ മാ​നു​ഫാ​ക്​​ച​റി​ങ്​ തു​ട​ങ്ങി​യ ബി.​ടെ​ക്​ സാ​േ​ങ്ക​തി​ക വി​ദ്യ​ക​ൾ സം​യോ​ജി​പ്പി​ച്ച്​ ആ​ധു​നി​ക​വ​ത്​​ക​രി​ച്ച പാ​ഠ്യ​പ​ദ്ധ​തി​യാ​ണ്​ നി​ല​വി​ലു​ള്ള​ത്. ​
ഒാ​േ​ട്ടാ​മൊ​ബൈ​ലി​ൽ പ്ര​ത്യേ​ക താ​ൽ​പ​ര്യ​വും  സാ​േ​ങ്ക​തി​കാ​ഭി​രു​ചി​യും അ​ഭി​നി​വേ​ശ​വു​മു​ള്ള​വ​ർ​ക്കാ​ണ്​ ഇൗ ​ബ്രാ​ഞ്ചി​ൽ ശോ​ഭി​ക്കാ​നാ​വു​ക. ധാ​രാ​ളം ഡി​മാ​ൻ​റു​ള്ള ​പ്ര​ഫ​ഷ​നാ​ണ്​ ഒാ​േ​ട്ടാ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റു​ടേ​ത്. കാ​ർ ഡി​സൈ​ൻ, മാ​നു​ഫാ​ക്​​ച​റി​ങ്​ പ്ലാ​ൻ​റു​ക​ളി​ലും മാ​ർ​ക്ക​റ്റി​ങ്​ സ​ർ​വി​സ്​​ഡ്​ മേ​ഖ​ല​ക​ളി​ലും ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ ഇ​ൻ​ഷു​റ​ൻ​സ്​ മു​ത​ലാ​യ മ​റ്റ്​ മേ​ഖ​ല​ക​ളി​ലും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​ണ്ട്.
ഇ​ല​ക്​​ട്രി​ക്ക​ൽ
ഇ​ല​ക്​​േ​​ട്രാ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്​
വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം, പ്ര​സ​ര​ണം, ഇ​ല​ക്​​ട്രി​ക്​ മോ​േ​ട്ടാ​റു​ക​ൾ ജ​ന​റേ​റ്റ​റു​ക​ൾ മു​ത​ലാ​യ​വ​യു​ടെ രൂ​പ​ക​ൽ​പ​ന, ഇ​ല​ക്​​ട്രി​ക്ക​ൽ സ​ർ​ക്യൂ​ട്ട്​ ഡി​സൈ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ അ​ട​ങ്ങി​യ പാ​ഠ്യ​പ​ദ്ധ​തി​യാ​ണി​ത്.
ഭാ​ര​ത്​ ബി​വി ഇ​ല​ക്​​ട്രി​ക്ക​ൽ​സ്, നാ​ഷ​ന​ൽ തെ​ർ​മ​ൽ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ, ഇ​ല​ക്​​ട്രി​സി​റ്റി ബോ​ർ​ഡ്, റെ​യി​ൽ​വേ തു​ട​ങ്ങി​യ സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ തൊ​ഴി​ൽ സാ​ധ്യ​ത. ബി.​ടെ​ക്​ ക​ഴി​ഞ്ഞ്​ എം.​ടെ​ക്​ കോ​ഴ്​​സി​ൽ പ​വ​ർ​സി​സ്​​റ്റം​സ്, ക​ൺ​​ട്രോ​ൾ സി​സ്​​റ്റം​സ്​ തു​ട​ങ്ങി​യ​വ സ്​​പെ​ഷ​ലൈ​സ്​ ചെ​യ്​​ത്​ പ​ഠി​ക്കാം.
കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​
രാ​സോ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​കി​യ​ക​ൾ​ക്കാ​വ​ശ്യ​മാ​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ളും പ്ലാ​ൻ​റു​ക​ളും രൂ​പ​ക​ൽ​പ​ന ചെ​യ്​​ത്​ നി​ർ​മി​ച്ച്​ ​പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​േ​ങ്ക​തി​ക പ​ഠ​ന​മാ​ണി​തി​ലു​ള്ള​ത്. ഫെ​ർ​ട്ടി​ലൈ​സേ​ഴ്​​സ്, ​െഡ​മോ​കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്​​ട്രി​ക​ളി​ലും ഒാ​യി​ൽ റി​ഫൈ​ന​റി​ക​ളി​ലും മ​റ്റു​മാ​ണ്​ തൊ​ഴി​ൽ സാ​ധ്യ​ത.
Tags:    
News Summary - computer science engineering and information technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.