ഐ.ടി.ഐ പ്രവേശന അപേക്ഷകൾ 15 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈൻ ആയി സ്വീകരിക്കുന്നതിന്‍റെ അവസാന തീയതി ജൂലൈ 15 ആയിരിക്കുമെന്ന് ഐ.ടി.ഐ അഡി. ഡയറക്ടർ അറിയിച്ചു. അപേക്ഷ സമർപ്പിച്ചവർ ഈ മാസം 18നകം സമീപത്തെ സർക്കാർ ഐ.ടി.ഐകളിൽ അപേക്ഷാ വെരിഫിക്കേഷൻ പൂർത്തിയാക്കണം.

https://det.kerala.gov.in ലെ ലിങ്ക് മുഖേനയും https://itiadmissions.kerala.gov.in ലൂടെയും അപേക്ഷകൾ സമർപ്പിക്കാം.

Tags:    
News Summary - ITI admission applications till July 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.