സർവകലാശാല വാർത്തകൾ

എം.ജി

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ​സ്.​സി ജി​യോ​ള​ജി (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ​ട​ച്ച് ഡി​സം​ബ​ര്‍ എ​ട്ടു​വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ studentportal.mgu.ac.in എ​ന്ന ലി​ങ്കി​ല്‍.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ​സ്.​സി ഫി​സി​ക്സ്, പി.​ജി.​സി.​എ​സ്.​എ​സ് മാ​സ്റ്റ​ര്‍ ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ്​ ട്രാ​വ​ല്‍ മാ​നേ​ജ്മെ​ന്‍റ്, മാ​സ്റ്റ​ര്‍ ഓ​ഫ് സോ​ഷ്യ​ല്‍വ​ര്‍ക്ക്, പി.​ജി.​സി.​എ​സ്.​എ​സ് എം.​എ​സ്.​സി സൈ​ക്കോ​ള​ജി (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ​ട​ച്ച് ഡി​സം​ബ​ര്‍ എ​ട്ടു​വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

 ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ​സ്.​സി മോ​ളി​ക്കു​ലാ​ര്‍ ബ​യോ​ള​ജി ആ​ൻ​ഡ്​ ജെ​ന​റ്റി​ക്ക് എ​ന്‍ജി​നീ​യ​റി​ങ്, എം.​എ​സ്.​സി ഹോം​സ​യ​ന്‍സ് ബ്രാ​ഞ്ച് 10 (എ) ​ചൈ​ല്‍ഡ് ഡെ​വ​ല​പ്മെ​ന്‍റ്, ബ്രാ​ഞ്ച് 10 (ഡി) ​ഫാ​മി​ലി ആ​ൻ​ഡ്​ ക​മ്മ്യൂ​ണി​റ്റി സ​യ​ന്‍സ് (2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍ ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ​ട​ച്ച് ഡി​സം​ബ​ര്‍ എ​ട്ടു​വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

വൈ​വ വോ​സി

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2021, 2022 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി 2019, 2020 അ​ഡ്മി​ഷ​നു​ക​ള്‍ ആ​ദ്യ മേ​ഴ്സി​ചാ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ കോ​ഴ്സ് വൈ​വ, സ​മ്മ​ര്‍ ഇ​ന്‍റേ​ണ്‍ഷി​പ് റി​പ്പോ​ര്‍ട്ട് ഇ​വാ​ലു​വേ​ഷ​ന്‍, വൈ​വ വോ​സി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 28 മു​ത​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

കാ​ലി​ക്ക​റ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ (PG-CCSS - 2021, 2022, 2023 പ്ര​വേ​ശ​നം) എം.​എ, എം.​എ​സ് സി, ​എം.​കോം, എം.​ബി.​എ, എം.​സി.​ജെ, എം.​ടി.​എ, മാ​സ്റ്റ​ർ ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, എം.​എ​സ് സി. ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, എം.​എ​സ് സി. ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ്, എം.​എ​സ് സി. ​ഫി​സി​ക്സ് (നാ​നോ സ​യ​ൻ​സ്), എം.​എ​സ് സി. ​കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ്) ന​വം​ബ​ർ 2024 സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ​ക്ക് ഡി​സം​ബ​ർ 9 വ​രെ​ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 26 മു​ത​ൽ ല​ഭ്യ​മാ​കും.

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ (2020, 2021 പ്ര​വേ​ശ​നം) എം.​എ​സ് സി. ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് ജൂ​ലൈ 2024 സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ​ക്ക് ഡി​സം​ബ​ർ 9 വ​രെ​ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 26 മു​ത​ൽ ല​ഭ്യ​മാ​കും.

വ​യ​നാ​ട് ല​ക്കി​ടി ഓ​റി​യ​ന്റ​ൽ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്റി​ലെ മൂ​ന്നാം വ​ർ​ഷ (2020 പ്ര​വേ​ശ​നം മു​ത​ൽ) ബി.​എ​ച്ച്.​എം. ഏ​പ്രി​ൽ 2025 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഡി​സം​ബ​ർ 9 വ​രെ​ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 26 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

വി​ദൂ​ര വി​ഭാ​ഗം/​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ (2014, 2015 പ്ര​വേ​ശ​നം) ബാ​ച്ചി​ല​ർ ഓ​ഫ് ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ൻ ഏ​പ്രി​ൽ 2019 സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ 2025 ജ​നു​വ​രി 13ന് ​തു​ട​ങ്ങും. 

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.