സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

അ​സി. പ്ര​ഫ​സ​ര്‍ നി​യ​മ​നം

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്ക് അ​സി. പ്ര​ഫ​സ​ര്‍മാ​രു​ടെ ഒ​ഴി​വു​ക​ളി​ല്‍ മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ, polhod@uoc.ac.in എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ ജൂ​ണ്‍ ആ​റി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് മു​മ്പ് അ​യ​ക്ക​ണം. നെ​റ്റ്, പി.​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്ക് മു​ന്‍ഗ​ണ​ന.

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്ക് ഇ​ക്ക​ണോ​മി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​റ​ബി​ക് വി​ഷ​യ​ങ്ങ​ളി​ല്‍ അ​സി. പ്ര​ഫ​സ​ര്‍മാ​രെ മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ രേ​ഖ​ക​ള്‍ സ​ഹി​തം സ്‌​കൂ​ള്‍ ഓ​ഫ് ഹെ​ല്‍ത്ത് സ​യ​ന്‍സി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.

ജൂ​ണ്‍ ഏ​ഴി​ന് രാ​വി​ലെ 10.30ന് ​ഇ​ക്ക​ണോ​മി​ക്സ് (ഫോ​ണ്‍: 8606622200), ജൂ​ണ്‍ എ​ട്ടി​ന് രാ​വി​ലെ 10.30 ന് ​സ്റ്റാ​റ്റി​സ്റ്റി​ക്സ് (ഫോ​ണ്‍: 9446164109), ഉ​ച്ച​ക്ക് ര​ണ്ടി​ന് അ​റ​ബി​ക് (ഫോ​ണ്‍: 9446164109) എ​ന്നി​ങ്ങ​നെ​യാ​ണ് അ​ഭി​മു​ഖം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​രീ​ക്ഷ

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​സ്റ്റ​റി ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ജൂ​ണ്‍ ര​ണ്ടി​ന് തു​ട​ങ്ങും.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ജൂ​ലൈ പ​ത്തിനാരം​ഭി​ക്കു​ന്ന എം.​പി.​എ​ച്ച് പാ​ർ​ട്ട് I റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​ക്ക് ജൂ​ൺ 16 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ചോ​ദ്യ​പേ​പ്പ​ർ കോ​ഡി​നും 110 രൂ​പ ഫൈ​നോ​ടെ ജൂ​ൺ 19 വ​രെ​യും, 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ ജൂ​ൺ 20 വ​രേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ടൈം ​ടേ​ബി​ൾ

ജൂ​ൺ അ​ഞ്ചു​മു​ത​ൽ 14 വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - university notifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.