ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവെച്ചു. ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലേക്കുള്ള അവശേഷിക്കുന്ന പരീക്ഷകൾ ഈ മാസം 31ന്​ ശേഷമേ നടത്തുകയുള്ളൂവെന്നാണ്​ അറിയിപ്പ്​.​

മാർച്ച്​ 19 മുതൽ 31 വരെ നടത്താൻ നിശ്​ചയിച്ചിരുന്ന സി.ബി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ബുധനാഴ്ച മാറ്റിവെച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകൾ മാർച്ച്​ 31ന്​ ശേഷം നടത്തുമെന്ന്​ സി.ബി.എസ്​.ഇ സെക്രട്ടറി അനുരാഗ്​ ത്രിപാഠി അറിയിച്ചിരുന്നു.

Latest Video

Full View
Tags:    
News Summary - covid 19 icse exam change-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.