മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​ പേ​ർ പി​ടി​യി​ൽ

മ​നാ​മ: മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ലാ​യ​താ​യി ആ​ന്‍റി ഡ്ര​ഗ്​​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​വ​ർ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് ച​ര​സ്സ്, ഹ​ഷീ​ഷ്​ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി റി​മാ​ൻ​ഡ്​ ചെ​യ്തു. 

Tags:    
News Summary - arrest with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.