പി​ടി​യി​ലാ​യ അ​ന​ന്തുവും വി​ഷ്ണു​വും

ബൈക്ക് മോഷണം; രണ്ടുപേർ പിടിയിൽ

അമ്പലപ്പുഴ: ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു (23), കായംകുളം വലിയഴീക്കൽ തെക്കെടത്തുവീട്ടിൽ വിഷ്ണു (24) എന്നിവരാണിവർ.

കായംകുളം എം.എസ്.എം കോളജിന് സമീപം നെടിയത്തുവീട്ടിൽ ആൽബർട്ടിന്റെ ബൈക്ക് മോഷ്ടിച്ചതിനാണ് അറസ്റ്റ്. സി.പി.ഒമാരായ സേവ്യർ, ഡിനു, ബിനോയ്‌ രാജീവ്‌, ടോണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Bike theft; Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.