Shaan Rahman

വാഗ്‌ദാനം ചെയ്‌ത തുക നൽകിയില്ല; സംഗീത സംവിധായകൻ ഷാൻ റഹ്​മാനെതിരെ കേസ്

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്​മാനെതിരെ എറണാകുളം സൗത്ത്‌ പൊലീസ്‌ കേസെടുത്തു. കൊച്ചിയിൽ സംഘടിപ്പിച്ച സംഗീത പരിപാടിയുമായി ബന്ധപ്പെട്ട്‌ വാഗ്‌ദാനം ചെയ്‌ത തുക നൽകിയില്ലെന്ന പരാതിയിൽ വഞ്ചനക്കുറ്റത്തിനാണ് കേസ്‌. പ്രൊഡക്‌ഷൻ മാനേജർ നിജു രാജാണ്‌ പരാതിക്കാരൻ. ജനുവരി 23ന്‌ തേവരയിലായിരുന്നു പരിപാടി. 

Tags:    
News Summary - Case filed against music director Shaan Rahman for not paying promised amount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.