representational image

ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സ്കൂൾ കാന്റീനിൽ യുവാവ് ആക്രമിച്ചതായി പരാതി

ബാ​ലു​ശ്ശേ​രി: ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ്കൂ​ൾ കാ​ന്റീ​നി​ലെ​ത്തി​യ യു​വാ​വ് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. കോ​ക്ക​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും കൈ​പ്പു​റ​ത്ത് രാ​ജേ​ന്ദ്ര​ന്റെ മ​ക​നു​മാ​യ അ​മ​ൽ രാ​ജി​നെ​യാ​ണ് (14) തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​ന്റ​ർ​വെ​ൽ സ​മ​യ​ത്ത് സ്കൂ​ൾ കാ​ന്റീ​ൻ പ​രി​സ​ര​ത്ത് ആ​ക്ര​മി​ച്ച​ത്.

കാ​ന്റീ​നി​ൽ മി​ഠാ​യി വാ​ങ്ങാ​നെ​ത്തി​യ അ​മ​ൽ​രാ​ജി​നെ ക​ട​യി​ലെ കാ​ഷ് ബോ​ക്സ് ത​ട്ടി​യി​ട്ടെ​ന്ന് പ​റ​ഞ്ഞ് പു​റ​ത്തു​നി​ന്നും കാ​ന്റീ​നി​ലെ​ത്തി​യ കോ​ക്ക​ല്ലൂ​ർ തു​ളി​ശ്ശേ​രി സ​ജി എ​ന്ന യു​വാ​വ് ക​ഴു​ത്തി​ന് പി​ടി​ച്ച് ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​നു​ശേ​ഷം വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തി​യ അ​മ​ൽ​രാ​ജി​ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​വി​വ​രംഒമ്പതാം ക്ലാസ് വിദ്യാർഥിയെ സ്കൂൾ കാന്റീനിൽ യുവാവ് ആക്രമിച്ചതായി പരാതിഡോ​ക്ട​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തി​ട്ടു​ണ്ട്.

Tags:    
News Summary - Complaint that youth assaulted ninth class student in school canteen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.