അധ്യാപക ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ അറസ്റ്റിൽ

വഴിക്കടവ്: അധ്യാപക ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. നൗഫൽ ഹമീദ് എന്നയാളെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തതത്.

പുന്നക്കല്ലിൽ ഒലീവ് പബ്ലിക് സ്കൂൾ തുടങ്ങുന്നുവെന്നും സ്ഥാപനത്തിലേക്ക് ടീച്ചർ പോസ്റ്റ്‌ നൽകാമെന്നും വിശ്വസിപ്പിച്ച് 35,000 രൂപ വാങ്ങിയ പരാതിയിലാണ് അറസ്റ്റ്. സമാന രീതിയിൽ മറ്റു പലരിൽനിന്നും ഇയാൾ പണം പറ്റിയതായും പറയുന്നുണ്ട്.

Tags:    
News Summary - Extorted money by offering teaching job: Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.