ai camera

എ.ഐ കാമറയിൽ പെടാതിരിക്കാൻ നമ്പർപ്ലേറ്റ് മറച്ചു; വിദ്യാർഥികൾ പിടിയിൽ, 20,000 രൂപ പിഴ ഈടാക്കും

മാസ്ക് ഉപയോഗിച്ച് ഇരുചക്ര വാഹനത്തി​െൻറ നമ്പർ മറച്ച വിദ്യാർഥികളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. പത്തനംതിട്ട കുന്നന്താനം സ്വദേശികളായ വിദ്യാർഥികളുടേതാണ് വാഹനങ്ങൾ.

എ.ഐ കാമറയിൽ നിന്ന് രക്ഷപ്പെടാനാണ് രജിസ്ട്രേഷൻ നമ്പർ മറച്ചതെന്ന് കുട്ടികൾ സമ്മതിച്ചു. രണ്ട് വാഹനങ്ങൾക്കും കൂടി 20,000 രൂപ പിഴ ഈടാക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - hid the number plate to avoid the AI camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.