പിടിയിലായ പ്ര​തി​ക​ൾ

അന്തർ ജില്ല മോഷണം: രണ്ടുപേർ പിടിയിൽ

കു​റ്റി​പ്പു​റം: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടു​പേ​രെ കു​റ്റി​പ്പു​റം പൊ​ലീ​സ്​ പി​ടി​കൂ​ടി. വ​ഴി​ക്ക​ട​വ് കു​മ്പ​ള​ക​ല്ല് കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ സൈ​നു​ൽ ആ​ബി​ദ് (39), വാ​ടാ​ന​പ്പ​ള്ളി തൃ​ത്ത​ല്ലൂ​ർ ഇ​ത്തി​രി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ സ​ച്ചി​ൻ മാ​ധ​വ​ൻ (30) എ​ന്നി​വ​രെ​യാ​ണ് കു​റ്റി​പ്പു​റം എ​സ്.​എ​ച്ച്.​ഒ പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ പേ​ര​ശ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. നാ​ല് സിം ​കാ​ർ​ഡു​ക​ളും ക​മ്പി​പ്പാ​ര​യും ഒ​രു മ​ട​വാ​ളും ക​ണ്ടെ​ടു​ത്തു. എ​സ്.​ഐ. വി​നോ​ദ്, എ​സ്.​സി.​പി.​ഒ കി​ഷോ​ർ, സി.​പി.​ഒ ര​ഞ്ജി​ത്ത്, ബി​ജേ​ഷ് എ​ന്നി​വ​രും പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Inter-district theft: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.