ഷൈ​ജു

പെൺകുട്ടിക്ക്​ അശ്ലീല സന്ദേശമയച്ച യുവാവ്​ പിടിയിൽ

കാ​ഞ്ഞാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​റ​ക്കു​ളം പു​തു​പ്ലാ​ക്ക​ൽ ഷൈ​ജു​വി​നെ​യാ​ണ്​ (37) കാ​ഞ്ഞാ​ർ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നി​ര​ന്ത​ര​മാ​യി അ​ശ്ലീ​ല​സ​ന്ദേ​ശം അ​യ​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വീ​ട്ടു​കാ​ർ കാ​ഞ്ഞാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കാ​ഞ്ഞാ​ർ എ​സ്.​എ​ച്ച്.​ഒ സോ​ൾ​ജി​മോ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ഞ്ഞാ​ർ എ​സ്.​ഐ ജി​ബി​ൻ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​ക്കു​ള​ത്തു​നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Man arrested for sending obscene text messages to girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.