പോക്സോ: മദ്റസ അധ്യാപകൻ റിമാൻഡിൽ

സുൽത്താൻ ബത്തേരി: മദ്റസ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നായ്ക്കെട്ടി ചിറ്റക്കയം തയ്യിൽ അബ്ദുല്ല ( 52 ) യെയാണ് സുൽത്താൽ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. മോശമായി പെരുമാറുകയും സഭ്യമല്ലാത്തവിധം കൈയിൽ പിടിക്കുകയും ചെയ്തെന്നു കാണിച്ച് 11 വയസ്സുകാരി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.

Tags:    
News Summary - POCSO-Madrasa teacher remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.