കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

അമ്പലപ്പുഴ: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കാക്കാഴം യാസീൻ മൻസിലിൽ തലാലിനെയാണ് (23) പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദും സംഘവും വ്യാഴാഴ്ച ബ്ലോക്ക് ഓഫിസിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.30 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്.

മുമ്പും കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.എസ്.ഐ പീറ്റർഅലക്സാണ്ടർ, സി.പി.ഒ മാരായ സേവ്യർ, ബിനോയ്, ടോണി, രാജീവ്, ബിനു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Tags:    
News Summary - Young man arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.