റീ​ഗ​ൻ, നി​ഖി​ൽ ജോ​സ​ഫ്, അ​ല​ൻ ഷാ​ജു, ജോ​ഷ്വാ മാ​നു​വ​ൽ

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ഈരാറ്റുപേട്ട: കഞ്ചാവുമായി നാലുയുവാക്കൾ പിടിയിൽ. ഈരാറ്റുപേട്ട ആനിപ്പടി ഭാഗത്ത് വീട് വാടകക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്ന നാലുയുവാക്കളെയാണ് പിടികൂടിയത്.

ജോഷ്വാ മാനുവൽ, നിഖിൽ ജോസഫ് , റീഗൺ ഡെന്നീസ്, അലൻ ഷാജു എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്.

ഇവരിൽനിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നിരീക്ഷണത്തിലായിരുന്ന ഇവരെ അരുവിത്തറ കോളജ് റോഡിലെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

Tags:    
News Summary - Youth arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.