െഎഡി കാർഡ് മറന്ന്​ കെ.പി. കുഞ്ഞമ്മദ്കുട്ടി

കു​റ്റ്യാ​ടി: ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ.​പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി കു​റ്റ്യാ​ടി എം.െ​എ.​യു.​പി സ്കൂ​ളി​ലെ 72ാം ന​മ്പ​ർ ബൂ​ത്തിെ​ല​ത്തി രാ​വി​ലെ 7.15ന് ​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ടൗ​ണി​ലെ വീ​ട്ടി​ൽ​നി​ന്ന്​ ന​ട​ന്നാ​ണ് എ​ത്തി​യ​ത്. ബൂ​ത്തി​ന​ക​ത്ത് ക​യ​റി പേ​രു​വി​ളി​ച്ച് പോ​ളി​ങ് ഒാ​ഫി​സ​ർ െഎ​ഡി കാ​ർ​ഡി​ന് ചോ​ദി​ച്ച​പ്പോ​ഴാ​ണ്​ കാ​ർ​ഡ്​ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന്​ ​മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന്​ വീ​ട്ടി​ൽ തി​രി​കെ പോ​യി എ​ടു​ക്കാ​മെ​ന്നാ​യി അ​ദ്ദേ​ഹം.

'മാ​ഷെ എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്നതല്ലേ' എ​ന്ന് യു.​ഡി.​എ​ഫിെൻറ പോ​ളി​ങ് ഏ​ജ​ൻ​റും അ​യ​ൽ​വാ​സി​യു​മാ​യ എ.​സി. ഖാ​ലി​ദ് പ​റ​ഞ്ഞ​തോ​ടെ ഒാ​ഫി​സ​ർ ര​ജി​സ്​​റ്റ​റി​ൽ ഒ​പ്പു​വെ​പ്പി​ച്ച് വി​ര​ലി​ൽ മ​ഷി പു​ര​ട്ടി വോ​ട്ട്​ ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - ldf candidate kp kunhammad kutty forgot to take election id card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.