വി.വി. പ്രകാശ്

നോവായ്​ വി.വി. പ്രകാശ്; നിലമ്പൂരിൽ​ മുന്നിൽ

മലപ്പുറം: നിലമ്പൂർ നിയമസഭ മണ്ഡലത്തിൽ അന്തരിച്ച യു.ഡി.എഫ്​ സ്ഥാനാർഥി വി.വി പ്രകാശ്​ മുന്നിൽ. ആദ്യ റൗണ്ട്​ വോ​ട്ടെണ്ണൽ പൂർത്തിയാകു​േമ്പാഴാണ്​ പ്രകാശ്​ മുന്നിൽ നിൽക്കുന്നത്​.

നിയമസഭാ തെരഞ്ഞെടുപ്പ്​ ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ്​ വി.വി പ്രകാശ്​ ഹൃദയാഘാതം മൂലം അന്തരിച്ചത്​. എൽ.ഡി.എഫ്​ സ്ഥാനാർഥി പി.വി അൻവറാണ്​ രണ്ടാം സ്ഥാനത്ത്​​. 

Tags:    
News Summary - VV Prakash Lead in Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.