പാലക്കാട്​ ഇ.ശ്രീധരന്‍റെ ലീഡ്​ 2000 കടന്നു

പാലക്കാട്​: പാലക്കാട്​ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി ഇ.ശ്രീധരന്‍റെ ലീഡ്​ 2000 കടന്നു.  രാവിലെ 9.35ഓടെ ആദ്യ റൗണ്ട്​ വോ​ട്ടെണ്ണൽ പൂർത്തിയായപ്പോൾ ശ്രീധരന്​ ലീഡ്​ ചെയ്യുന്നത്​.

പാലക്കാട്​ കോൺഗ്രസ്​ സ്ഥാനാർഥി ഷാഫി പറമ്പിൽ, സി.പി.എമ്മിന്‍റെ സി.പി പ്രമോദ്​, ബി.ജെ.പിയുടെ ഇ.ശ്രീധരൻ എന്നിവർ തമ്മിലാണ്​ പ്രധാനമത്സരം.

പാലക്കാട്​ മുൻസിപാലിറ്റി, കണ്ണാടി, പിരായിരി, മാത്തുർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്​ പാലക്കാട്​ നിയമസഭ മണ്ഡലം. 

Tags:    
News Summary - Palakkad E. Sreedharan's lead crossed 2000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.