ഉടുമ്പൻചോലയിൽ എം.എം മണിക്ക്​ വ്യക്​തമായ മുന്നേറ്റം; 17,000 വോട്ടിന്‍റെ ലീഡ്​

ഇടുക്കി: ഉടുമ്പൻചോല നിയമസഭ മണ്ഡലത്തിൽ എം.എം മണി വ്യക്​തമായ ലീഡോടെ മുന്നേറുന്നു. 17,000ത്തോളം വോട്ടിന്‍റെ ലീഡാണ്​ എം.എം മണിക്കുള്ളത്​.

രാജകുമാരി,രാജാക്കാട് ,സേനാപതി ,ശാന്തൻപാറ, ഉടുമ്പൻചോല പഞ്ചായത്തുകളിൽ വ്യക്തമായ ലീഡാണ്​ എം.എം മണിക്കുള്ളത്​. ഉടുമ്പൻചോല പഞ്ചായത്തിൽ മാത്രം എൽ.ഡി.എഫ്​ 4000ത്തിൽ പരം വോട്ടുകൾക്ക്​ മുന്നിലാണ്​.

Tags:    
News Summary - M.M Mani Lead by 17,000 votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.