'ആടുജീവിതം’ ടീമംഗങ്ങളുമായി മുഖാമുഖം ഇന്ന്

ദുബൈ: ഏറെ ശ്രദ്ധിക്കപ്പെട്ട 'ആടുജീവിതം' സിനിമയുടെ ടീമംഗങ്ങളുമായി ദുബൈയിൽ ശനിയാഴ്ച മുഖാമുഖം. ദുബൈ ഗ്രാന്റ് ഹയാത്ത് വോക്‌സ് സിനിപ്ലക്സിൽ വൈകുന്നേരം 3.45ന് നടക്കുന്ന ചടങ്ങിൽ സംവിധായകൻ ബ്ലസി, നടൻ കെ.ആർ. ഗോകുൽ, ഗായകൻ ജിതിൻ രാജ്​ എന്നിവർ പങ്കെടുക്കും.

Tags:    
News Summary - Face-to-face with the team members of 'Aadujeevitham' today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.