'നെഞ്ചം മറപ്പതില്ലെ' മാര്‍ച്ച് അഞ്ചിന്​ റിലീസ്​

മിഴ്​ ഹൊറൽ ചിത്രം നെഞ്ചം മറപ്പതില്ലെ മാർച്ച്​ അഞ്ചിന്​ തിയറ്ററുകളിലെത്തും. എസ്​.ജെ. സൂര്യ, റെജീന കസാന്ദ്ര, നന്ദിത ശ്വേത തുടങ്ങിയവരാണ്​ പ്രധാന കഥാപാത്രങ്ങൾ. ശെൽവരാജനാണ്​ തിരക്കഥയും സംവിധാനവും.

എസ്‌കേപ്പ് ആര്‍ട്ടിസ്റ്റ്​സ്, മോഷന്‍ പിക്‌ചേഴ്‌സ്, സൗത്ത് സൈഡ് സ്റ്റുഡിയോ, ജി.എല്‍.ഒ സ്റ്റുഡിയോ എന്നിവര്‍ സംയുക്തമായാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​.

സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്​ യുവന്‍ ശങ്കര്‍ രാജയാണ്​. അരവിന്ദ് കൃഷ്ണയാണ്​ ഛായാഗ്രഹണം. എഡിറ്റിങ്​ പ്രസന്ന ജി.കെ.


Tags:    
News Summary - nenjam marappathillai Releases on March 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.