Vellai Paniyaram

15 മിനിറ്റിൽ വെള്ള പനിയാരം

ചേരുവകൾ:

  • അരിപ്പൊടി- 1 കപ്പ്‌
  • തേങ്ങ- 3/4 കപ്പ്‌
  • ചോർ- 1 കപ്പ്‌
  • യീസ്്റ്റ്- 1/2 ടീസ്പൂൺ
  • ഇളം ചൂടുവെള്ളം- 11/2 കപ്പ്‌

തയാറാക്കുന്നവിധം:

മേൽപറഞ്ഞ ചേരുവകളെല്ലാം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ശേഷം പാത്രത്തിലേക്ക്​ മാവ് മാറ്റിയശേഷം 10 മിനിറ്റ് അടച്ചുവെക്കുക.

10 മിനിറ്റ് കഴിഞ്ഞ്​ മാവ് ഒന്ന് പൊങ്ങിയ ശേഷം നന്നായി ഇളക്കിയെടുക്കുക. തയാറാക്കിയ മാവ് ഉണ്ണിയപ്പം ചു​െട്ടടുക്കുന്ന പോലെ അഞ്ചു മിനിറ്റ് അടച്ചുവെച്ച് ചുട്ടെടുക്കുക.

Tags:    
News Summary - Vellai Paniyaram in 15 minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.